Welcome to Vakacharthu!


"Yad aditya-gatam tejo
jagad bhasayate 'khilam
yac candramasi yac cagnau
tat tejo viddhi mamakam" (Bhagavad Gita)

"The splendor of the sun, which dissipates the darkness of this whole world, comes from Me. And the splendor of the moon and the splendor of fire are also from Me."

Meditation is when one shifts the attention from any thoughts to the "Light of consciousness" that keeps one aware of those thoughts.

Chant your namas, mantras or bhajans here on Vakacharthu. If you would like to join, please send an e-mail request to sreekrishnabhakthi@gmail.com


Hari OM!

Om Namo Narayanaya!

Om Namah Shivaya!

Wednesday, December 21, 2011

Guru Vandanam

ബ്ബ്രഹ്മാനന്ദം പരമസുഖദം കേവലം ജ്ഞാനമൂർത്തിം 
ധന്വാതീതം ഗഗന സദൃശം തത്വമസ്യാധിലക്ഷ്യം 
ഏകം നിത്യം വിമലമചലം സർവധീ സാക്ഷി ഭൂതം 
ഭാവാതീതം ത്രിഗുണ രഹിതം സദ് ഗുരും തം നമാമി 

യസ്യാന്തം നാധി മധ്യം ന ഹി കര ചരണം നാമ ഗോത്രം ന സൂത്രം 
നോ ജാതിർ നൈവ വർണാന ന ഭവതി പുരുഷൊ നാ നപുംസം ന ച സ്ത്രീ 
നാകാരം നൈവൈകാരം ന ഹി ജനി മരണം നാസ്തി പുണ്യം ന പാപം 
തത്വം നൊ തത്വമേകം സഹജ സമരസം 
സദ്ഗുരും തം നമാമി 

സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം 
ആസ്മദാചാര്യ പര്യന്താം 
വ്വന്ദേ ഗുരു പരമ്പരാം 

മൌനവ്യാഖ്യാ പ്രകടിത പരബ്രഹ്മ തത്വം യുവാനം 
വ്വർഷിഷ്ടാ അന്തേവസദ് ഋഷിഗണൈരാവൃതം ബ്രഹ്മനിഷ്ടൈഃ 
ആചാര്യേന്ദ്രം കരകലിത ചിന്മുദ്രമാനന്ദമൂർത്തിം 
സ്വാത്മാരാമം മുദിതവദനം ദക്ഷിണാമൂർത്തിം ഈടെ 
വേദാന്താർഥ വിഭാസകായേതയേ ശാന്തായ സന്യാസിനേ 
നാനാവാദിനകേന്ദ്രസംഗ ഭവയേ യോഗീന്ദ്രവന്ദ്യായച 
മോഹധ്വാന്തദിവാകരായ ഭഗവത്പ്പദാഭിതാം വിഭ്രതേ 
തസ്മൈ ഭാഷ്യകൃതെ നമൊസ്തു സതതം പൂർണായ ബോധാത്മനേ 
അപാരസത്ചിത് സുഖവാരിരാശെഃ 
യസ്യൊർമ്മിമാത്രം ഭുവനം സമസ്തം 
ഗുഹാഹിതം തം രമണം ഗഭീരം 
ചിന്താവിഹീനം ഹൃദിചിന്തയാമി 
ദേഹം വ്രിണ്മയവദ്ജ്ജഡാത്മകമഹംബുധിർനതസ്യാസ്ത്യതോ 
നാഹം തത് തതഭാവസുക്തിസമയേ സിദ്ധാത്മ സത്ഭാവതഃ 
കോഹം ഭാവയുതഃകുതോവരധിയാധൃഷ്വാത്മനിഷ്ടാത്മനാം 
സോഹം സ്പൂർതിതയാ അരുണാചലശിവഃപ്പൂർണോ വിഭാതിസ്വയം 
കരുണാപൂർണസുധാഭ്ധേ കബളിത ഘന വിശ്വരൂപ 
കിരണാവല്യ അരുണാചലപരമാത്മൻ അരുണോ ഭവ 
ചിത്തകഞ്ച സുവികാസായ ത്വൈയ്യരുണാചലസർവ്വം ഭൂത്വാ 
സ്ധിത്വാ പ്രളീനമേതസ്ചിത്രം 
ഹ്രിദ്യഹമിത്യാത്മദയാ നൃത്യസിഭോഹോ തേ വദന്തി ഹൃദയം നാമ 
അഹമിതികുത അയാതീത്യന്വിഷ്യാന്തപ്രവിഷ്ടയാത്യമലധിയാം 
അവഗമ്യസ്വം രൂപം ശാമ്യത്യരുണാചലത്വയിനദീവാബ്ധൗ 
ത്യക്ത്വാ വിഷയം ബാഹ്യം രുദ്ധപ്രാണേന രുദ്ധമനസാന്തസ്ത്വാം 
ധ്യായൻ പശ്യതി യോഗീ ധീധിതിം അരുണാചല ത്വയി മഹീയം തെ 
ത്വയ്യർപ്പിതമനസാത്വാം പശ്യം സർവം തവാക്രിതിതയാം 
സതതം ഭജതെ അനന്യപ്രീത്യാസജയത്യരുണാചലത്വയി സുഖെ മഗ്നഃ 
ഹൃദയകുഹരമധ്യേ കേവലം ബ്രഹ്മമാത്രം അഹമഹമിതി സാക്ഷാത് 
ആത്മരൂപേണഭാതി ഹൃദിവിശമനസാസ്വം ചിന്വതാമജ്ജതാപ 
പവനചലനരോധാത് അത്മനിഷ്ടോ ഭവത്വം 

ഓം ശ്രീ ഗുരുഭ്യോ നമഃ 


ഹരി ഓം 

2 comments:

  1. നന്നായിട്ടുണ്ട് ...നോചൂര്‍ജി എപ്പോഴും ചൊല്ലുന്നത്

    ReplyDelete
  2. കുറച്ചു അക്ഷരതെറ്റുകൾ ഉണ്ട്. ദയവായി തിരുത്തുക.

    ReplyDelete