മനോല്ലാസ കൃഷ്ണ
മൃദു മന്ദഹാസ കൃഷ്ണ
നിൻ ചുണ്ടിലമർന്നൊരു പുല്ലാങ്കുഴലിന്റെ
പാട്ടിലെന്തു കൃഷ്ണ?
ഉറിക്കുള്ളിലീ വെണ്ണയുമായി
കാത്തിരുന്നു കൃഷ്ണ
ഉറക്കത്തിലും മറന്നിടാതെ
ഹരി ഹരിയെന്നോതി
ചുണ്ടുകൾ ഹരി ഹരിയെന്നോതി (മനൊല്ലാസ)
നിലാവെളിച്ചം പരന്ന രാവിൽ
തനിച്ചിരുന്നപ്പോൾ
ചുരുണ്ട മുടികൾ കണ്ടു!
പിന്നെ വിടർന്ന കണ്ണുകൾ കണ്ടു!
എന്നെ അടുത്തുവന്നു തലോടിയ കരതലം
മനം കുളിർക്കെ കണ്ടു!
മനം കുളിർക്കെ കണ്ടു! ( മനോല്ലാസ)
Sreekrishnarppanamasthu
മൃദു മന്ദഹാസ കൃഷ്ണ
നിൻ ചുണ്ടിലമർന്നൊരു പുല്ലാങ്കുഴലിന്റെ
പാട്ടിലെന്തു കൃഷ്ണ?
ഉറിക്കുള്ളിലീ വെണ്ണയുമായി
കാത്തിരുന്നു കൃഷ്ണ
ഉറക്കത്തിലും മറന്നിടാതെ
ഹരി ഹരിയെന്നോതി
ചുണ്ടുകൾ ഹരി ഹരിയെന്നോതി (മനൊല്ലാസ)
നിലാവെളിച്ചം പരന്ന രാവിൽ
തനിച്ചിരുന്നപ്പോൾ
ചുരുണ്ട മുടികൾ കണ്ടു!
പിന്നെ വിടർന്ന കണ്ണുകൾ കണ്ടു!
എന്നെ അടുത്തുവന്നു തലോടിയ കരതലം
മനം കുളിർക്കെ കണ്ടു!
മനം കുളിർക്കെ കണ്ടു! ( മനോല്ലാസ)
Sreekrishnarppanamasthu
ഹരി ഓം!വളരെ നന്നായീട്ടുണ്ട് ഗീതാ ജി. ഇനിയും എഴുതുമല്ലോ. നിങ്ങള്‍ എല്ലാവര്ക്കും സുഖം തന്നെ എന്ന് കരുതുന്നു. നമ്മലെ എല്ലാവരെയം ഭഗവാന്‍ അനുഗ്രഹിക്കട്ടെ. സസ്നേഹം ഗീത.
ReplyDelete