Sunday, June 28, 2009

Aum Namo Bhagavathe Vaasudevaaya!

Aum Namo Bhagavathe Vaasudevaaya
Dhanwantharaaya Amrutha kalasha hasthaaya
Sarvaamaya vinaashaaya Thrilokya naaathaaya
Sree MahaaVishnave namah:

കുചേല വൃത്തം
(വഞചിപ്പാട്ട്)

കെല്പ്പൊടെല്ല ജനങ്ങള്‍ക്കും കേടുതീരത്തക്കവണ്ണ-
മേപ്പോഴുമാന്നദാനവും ചെയ്തു ചെന്ജമ്മേ, 1

മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കൊവി-
ലാപ്പാ ഭഗവാനെ! പോറ്റി! മറ്റില്ലാശ്രയം. 2

No comments:

Post a Comment