Sunday, August 5, 2012

om namo narayanaya

അത്യന്ത ബാലം അതസി കുസുമപ്രകാശം
ദിഗ്വാസസം കനകഭൂഷണ ഭൂഷിതാംഗം
വിത്രസ്തകേശം അരുണാധരമായതാക്ഷം
കൃഷ്ണം നമാമി ഭജതാം വസുദേവ സൂനം

ബാലായ നീലവപുഷേ നവകിംകിണീക
ജാലാഭിരാമ ജഗനായ ദിഗംബരായ
ശാർദൂല ദിവ്യ നഖ ഭൂഷണ ഭൂഷിതായ
നന്ദാത്മജായ നവനീതമുഷേ നമസ്തേ

പാണൌ പായസ ഭക്തമാഹിത രസം
ബിഭ്രൻ മുദാ ദക്ഷിണേ
സവ്യ ശാരദ ചന്ദ്രമണ്ഡല നിഭം
ഹയ്യങ്ക വീണം ദതത്
കണ്ഠേ കല്പിത പുണ്ഡരീക നഖപ്യുദ്ധാമ തീർഥം വഹൻ
ദേവോ ദിവ്യ ദിഗംബരോ ദിസതു ന സൌഖ്യം യശോദാ ശിശു

Loka Samastha Sukhino Bhavanthu

om namo narayanaya om namo narayanaya om namo narayanaya om namo narayanaya

om namah shivaya om namah shivaya om namah shivaya om namah shivaya 

No comments:

Post a Comment